Friday, July 22, 2011

NEW TAMIL ACTRESS PHOTOS

     തമിഴകത്തെ പുത്തന്‍ നായികമാര്‍ 


                 അഞ്ജലി-സുജ-നീലിമ  

ASHRAF.T.K

സിനിമയില്‍ ശ്രദ്ധേയനാകുന്ന അഷ്‌റഫ്‌.ടി.കെ.
    
            എം.മോഹനന്‍ സംവിധാനം ചെയ്ത 'മാണിക്യക്കല്ല്' എന്ന ചിത്രത്തിലെ എക്സൈസ്കാരന്‍റെ വേഷത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന അഷ്‌റഫ്‌.ടി.കെ തുടര്‍ന്ന് ദൂതുവന്‍(തമിഴ്),മേരിഹവാസ്(ഹിന്ദി),യാത്രതുടരുന്നു എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.ഷാജി കൈലാസിന്‍റെ 'ദി കിംഗ്‌ ആന്‍ഡ്‌ കമ്മീഷണറി'ല്‍  ഒരു വേഷം ചെയ്ത അഷ്‌റഫ്‌ ഇപ്പോള്‍ പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന 'വീരപുത്രന്‍'എന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്നു.തുടര്‍ന്നും നല്ലനല്ല വേഷങ്ങള്‍ ചെയ്ത് ചലച്ചിത്രരംഗത്ത് സജീവമാകാന്‍ ആഗ്രഹിക്കുന്ന അഷ്റഫിന്‍റെ വിലാസം: ടി.കെ.അഷ്‌റഫ്‌,ടി.കെ.എം റെഡിമേഡ്സ്,ഫാന്‍സി &ഫുട് വെയേഴ്സ്, വി.എം.റോഡ്‌, മണ്ണാര്‍ക്കാട്, പാലക്കാട്- 678582 .മൊബൈല്‍: 9961681044.

Wednesday, March 30, 2011

RAJINI'S BIRTHDAY

            March 19 is an important day in Superstar Rajinikanth's calender.For it was on this day more than three decades ago Shivaji Rao Gaekwad, an aspiring actor was renamed as Rajinikanth by mentor and ace director K.Balachander.
           In other words,the numero uno actor almost considers March 19 as his birth day and this year; his family members, especially wife Latha, decided to celebrate the 36th birth day of  Rajinikanth in a grand manner.
           The Superstar couple ensured that everyone felt at home and all the invites were presented with gift hampers. The party was also attended  by Rajini's family members, including new 'mappillai' Aswin.
           Select celebrities from the Tinsel town, who have a special place in Rajini's heart, were invited and grand lunch was prepared at the Superstar's residence under the personal supervision of Latha.
           Those who had attended the party include Mani Ratnan, Vaali, Vairamuthu, S.A.Chandrasekhar, Panchu Arunachalam, T.M.Soundararajn, Mahendran, KRG, Deva, P.Vasu and Shankar Ganesh.